Sureshkumar Punjhayil

Sureshkumar Punjhayil

Birthdays

Birthdays Today

Members

  • Ismail k k
  • shihab
  • faizufaizu
  • Pournamy Nair
  • mundolisham
  • vilas gupta
  • naushad
  • Ambili Sureshkumar
  • Saji Palathumuttickal Sankaran
  • santhoshpalliyil
  • Darrell W. Morehouse
  • abdulrazack
  • reejesh k
  • suresh babu k
  • lucy
  • Radhakrishnan P Nair

Sureshkumar Punjhayil is a social network

Music

Loading…

Groups

"Aadyah" - The First Choice

Latest Activity

Profile Icon

ചിന്തകള്‍, ആകാശത്തോളം ....!!!

ചിന്തകള്‍, ആകാശത്തോളം ....!!!ആ കെട്ടിടത്തിന് ഒരുപാട് മുറികള്‍ ഉണ്ടായിട്ടും ആ ഒരു മുറിക്കു മാത്രമായിരുന്നു അങ്ങിനെയൊരു പ്രത്യേകത ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആമുറിക്കു പുറത്തു എപ്പോഴും ഒരാള്‍ക്കൂട്ടവും കാണായി വന്നു.എന്നിട്ടുംപക്ഷേ ആരും ആ മുറിയില്‍ കയറിയില്ല . അവിടെ താമസിച്ചുമില്ല.അപ്പോഴും ആ മുറി എല്ലാവര്ക്കും വേണ്ടി എപ്പോഴും തയ്യാറായി ഇരുന്നു.ആരെയും സ്വീകരിക്കാന്‍ പാകത്തില്‍.പുറത്തേക്കു തുറക്കുന്ന ആ ജനലില്‍ കൂടി താഴേക്ക് നോക്കിയാല്‍ കാണാവുന്ന ദൂരതിലായിരുന്നു അപ്പോഴും ആകാശം. എന്നിട്ടും…See More
Blog post by Sureshkumar Punjhayil Aug 29, 2010
Profile Icon

വരാന്ത .....!!!

വരാന്ത .....!!!വാതിലുകള്‍ തുറക്കുന്നത് പുറത്തേക്കു തുറക്കുന്ന നീണ്ട വരാന്തയിലെക്കാണ്. ആ വരാന്തക്കുമപ്പുറം പിന്നെയും അകത്തേക്ക് തുറക്കുന്ന വാതിലുകള്‍ ...! ചിലജനലുകളും...! എല്ലാറ്റിനും മുന്നില്‍ പക്ഷെ ആ വാരന്തയുടെ ഒരു ശകലംഎപ്പോഴുമുണ്ടായിരുന്നു. നീണ്ട ആ വരാന്ത ഉണ്ടാക്കിയത് തന്നെ വാതിലുകള്‍പുറത്തേക്കു തുറക്കുന്നതിനു വേണ്ടി മാത്രമാണെന്ന് തോന്നും. അല്ലെങ്കില്‍ജനലുകളും വാതിലുകളും ഉണ്ടാക്കിയത് ആ വരാന്തയെകൂടി കണ്ടുകൊണ്ടുമാകാം.എപ്പോഴും നിഴലുകള്‍ക്ക് ഒളിച്ചു കളിക്കാന്‍ ഒരിടം. പിന്നെ കാറ്റിനു പതുങ്ങി…See More
Blog post by Sureshkumar Punjhayil Aug 11, 2010
Profile Icon

വരകള്‍...!!!

വരകള്‍...!!!കറുപ്പില്‍ വെളുപ്പാണോ വെളുപ്പില്‍ കറുപ്പാണോ എന്ന് അവിടെമാത്രംഒരിക്കലും സംശയിക്കേണ്ടി വരില്ല. കാരണം അവ ഉണ്ടാക്കിയിരിക്കുന്നത്കറുകറുത്ത റോഡിലാണ് എന്നത് കൊണ്ട് തന്നെ. എന്നിട്ടും വെളുത്ത ആ വരകള്‍ചിലപ്പോഴെങ്കിലും അങ്ങിനെയൊരു സംശയം ജനിപ്പിക്കാതെയും ഇരുന്നില്ല. റോഡ്‌കറുത്ത് മാത്രമായി രിഉന്നില്ലെന്കിലുമ് വരകള്‍ പലപ്പോഴും വെളുപ്പായിഇരിക്കാതെയും ആയിരുന്നു.അങ്ങോട്ടോ അല്ലെങ്കില്‍ ഇങ്ങോട്ടോ എപ്പോഴൊക്കെ സഞ്ചരിക്കേണ്ടി വന്നാലും ആവരകള്‍ മുന്നില്‍ കാണപ്പെട്ടു. അതിലൂടെയുള്ള യാത്രകളാണ്…See More
Blog post by Sureshkumar Punjhayil Aug 4, 2010
Profile Icon

ജീവിതം

ജീവിതം ആശുപത്രികള്‍ക്ക് എല്ലാം മരണത്തിന്റെ മണമാണ്. പ്രത്യേകിച്ച്രാത്രികളില്‍... ഒരു ചാറ്റല്‍ മഴ കൂടിയുണ്ടെങ്കില്‍ ആ മണത്തിനു വശ്യമായഒരു സുഗന്ധം കൂടിയാകും. യക്ഷിയുടെ വരവറിയിക്കുന്ന പാലപ്പൂവിന്റെ മണം പോലെ,മറ്റൊരു വശ്യമായ മണം... ! വിജനതയുടെ വിശാലതയില്‍ മരണം എവിടെയൊക്കെയോപതിയിരിക്കുന്ന പോലെ. അല്ലെങ്കില്‍ അമര്ത്തിപ്പിടിചിരിക്കുന്ന ഡോക്ടറുടെകൈകള്‍ക്കിടയിലൂടെ രോഗിയുടെ നെഞ്ചിന്‍ കൂട് തുറന്നു പറന്നകലാനുള്ളവെന്പലോടെ. അതിനുമപ്പുറം തിരക്കാണ് എങ്ങും. എല്ലാവര്ക്കും. മരണത്തിന്റെ പിടിയില്‍പെടാതിരിക്കാനുള്ള…See More
Blog post by Sureshkumar Punjhayil Jul 25, 2010
Profile Icon

മനസ്സ് ....!!!

മനസ്സ് ....!!!*** *** *** ***മഴവന്നുചേരുന്നനേരത്തുനീയെന്‍റെഅരികിലുണ്ടായിരുന്നെങ്കില്‍ ...!നനുനനെ പെയ്യുന്നഈകുഞ്ഞുമഴയില്‍നമുക്കൊന്നുചെര്‍ന്നോന്നുപാടാംമധുരമായ്മധുരമായ് പാടാം ...!ആ പാട്ടിലലിഞ്ഞീമഴനനയാംമഴ നനഞ്ഞോന്നായ് ചേര്‍ന്നിരിക്കാംചേര്‍ന്നു ചേര്‍ന്നൊന്നായ്ചേര്‍ന്നലിയാം.....!!!*** *** *** ***See More
Blog post by Sureshkumar Punjhayil Jul 13, 2010
Profile Icon
RLOINKING UR BUDDY left a comment for Sudheer Kalathil
Friends Forever Scraps?
Apr 26, 2010
Profile Icon
RLOINKING UR BUDDY left a comment for Sudheer Kalathil
Send a Friends Forever Scrap Today
Apr 26, 2010
Profile Icon
RLOINKING UR BUDDY updated their profile Apr 26, 2010
Profile Icon
RLOINKING UR BUDDY updated their profile photo Apr 26, 2010
Profile Icon
RLIONKING is now a member of Sureshkumar Punjhayil Apr 26, 2010
Profile Icon
lucy left a comment for Suresh Kalathil
lucydavid40@yahoo.com Hello dear My Name is Lucy i went to your profile today at../punjhayil.ning.com..and i love it i think we can from there click through my email address thus;(lucydavid40@yahoo.com) i am waiting for your lovely reply soonest…
Apr 24, 2010
Profile Icon
lucy left a comment for Renjith Unni Nair Punjhayil
lucydavid40@yahoo.com Hello dear My Name is Lucy i went to your profile today at../punjhayil.ning.com..and i love it i think we can from there click through my email address thus;(lucydavid40@yahoo.com) i am waiting for your lovely reply soonest…
Apr 24, 2010
Profile Icon
lucy left a comment for PK Babu
lucydavid40@yahoo.com Hello dear My Name is Lucy i went to your profile today at../punjhayil.ning.com..and i love it i think we can from there click through my email address thus;(lucydavid40@yahoo.com) i am waiting for your lovely reply soonest…
Apr 24, 2010
Profile Icon
lucy left a comment for reejesh k
lucydavid40@yahoo.com Hello dear My Name is Lucy i went to your profile today at../punjhayil.ning.com..and i love it i think we can from there click through my email address thus;(lucydavid40@yahoo.com) i am waiting for your lovely reply soonest…
Apr 24, 2010
Profile Icon
lucy left a comment for santhoshpalliyil
lucydavid40@yahoo.com Hello dear My Name is Lucy i went to your profile today at../punjhayil.ning.com..and i love it i think we can from there click through my email address thus;(lucydavid40@yahoo.com) i am waiting for your lovely reply soonest…
Apr 24, 2010
Profile Icon
lucy left a comment for nowsher puthiyaveettil
lucydavid40@yahoo.com Hello dear My Name is Lucy i went to your profile today at../punjhayil.ning.com..and i love it i think we can from there click through my email address thus;(lucydavid40@yahoo.com) i am waiting for your lovely reply soonest…
Apr 24, 2010
Profile Icon
lucy left a comment for suresh babu k
lucydavid40@yahoo.com Hello dear My Name is Lucy i went to your profile today at../punjhayil.ning.com..and i love it i think we can from there click through my email address thus;(lucydavid40@yahoo.com) i am waiting for your lovely reply soonest…
Apr 24, 2010
Profile Icon
lucy left a comment for sandeep
lucydavid40@yahoo.com Hello dear My Name is Lucy i went to your profile today at../punjhayil.ning.com..and i love it i think we can from there click through my email address thus;(lucydavid40@yahoo.com) i am waiting for your lovely reply soonest…
Apr 24, 2010
Profile Icon
lucy left a comment for Saji Palathumuttickal Sankaran
lucydavid40@yahoo.com Hello dear My Name is Lucy i went to your profile today at../punjhayil.ning.com..and i love it i think we can from there click through my email address thus;(lucydavid40@yahoo.com) i am waiting for your lovely reply soonest…
Apr 24, 2010
Profile Icon
lucy left a comment for rafeeda
lucydavid40@yahoo.com Hello dear My Name is Lucy i went to your profile today at../punjhayil.ning.com..and i love it i think we can from there click through my email address thus;(lucydavid40@yahoo.com) i am waiting for your lovely reply soonest…
Apr 24, 2010
 
Photos

Loading…
  • Add Photos
  • View All

Videos

Events

"Aadyah" ( The First Choice )

"Aadyah" ( The First Choice )

( http://www.aadyah.com )

Blog Posts

Sureshkumar Punjhayil

ചിന്തകള്‍, ആകാശത്തോളം ....!!!

ചിന്തകള്‍, ആകാശത്തോളം ....!!!

ആ കെട്ടിടത്തിന് ഒരുപാട് മുറികള്‍ ഉണ്ടായിട്ടും ആ ഒരു മുറിക്കു മാത്രമായിരുന്നു അങ്ങിനെയൊരു പ്രത്യേകത ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആ

മുറിക്കു പുറത്തു എപ്പോഴും ഒരാള്‍ക്കൂട്ടവും കാണായി വന്നു.

എന്നിട്ടുംപക്ഷേ ആരും ആ മുറിയില്‍ കയറിയില്ല . അവിടെ താമസിച്ചുമില്ല.

അപ്പോഴും ആ മുറി എല്ലാവര്ക്കും വേണ്ടി എപ്പോഴും തയ്യാറായി…
Continue

Posted by Sureshkumar Punjhayil on August 29, 2010 at 10:28pm

Sureshkumar Punjhayil

വരാന്ത .....!!!

വരാന്ത .....!!!

വാതിലുകള്‍ തുറക്കുന്നത് പുറത്തേക്കു തുറക്കുന്ന നീണ്ട വരാന്തയിലെക്കാണ്. ആ വരാന്തക്കുമപ്പുറം പിന്നെയും അകത്തേക്ക് തുറക്കുന്ന വാതിലുകള്‍ ...! ചില

ജനലുകളും...! എല്ലാറ്റിനും മുന്നില്‍ പക്ഷെ ആ വാരന്തയുടെ ഒരു ശകലം

എപ്പോഴുമുണ്ടായിരുന്നു. നീണ്ട ആ വരാന്ത ഉണ്ടാക്കിയത് തന്നെ വാതിലുകള്‍

പുറത്തേക്കു തുറക്കുന്നതിനു വേണ്ടി മാത്രമാണെന്ന് തോന്നും.…
Continue

Posted by Sureshkumar Punjhayil on August 11, 2010 at 5:55pm

Sureshkumar Punjhayil

വരകള്‍...!!!

വരകള്‍...!!!

കറുപ്പില്‍ വെളുപ്പാണോ വെളുപ്പില്‍ കറുപ്പാണോ എന്ന് അവിടെമാത്രം

ഒരിക്കലും സംശയിക്കേണ്ടി വരില്ല. കാരണം അവ ഉണ്ടാക്കിയിരിക്കുന്നത്

കറുകറുത്ത റോഡിലാണ് എന്നത് കൊണ്ട് തന്നെ. എന്നിട്ടും വെളുത്ത ആ വരകള്‍

ചിലപ്പോഴെങ്കിലും അങ്ങിനെയൊരു സംശയം ജനിപ്പിക്കാതെയും ഇരുന്നില്ല. റോഡ്‌

കറുത്ത് മാത്രമായി രിഉന്നില്ലെന്കിലുമ് വരകള്‍ പലപ്പോഴും വെളുപ്പായി

ഇരിക്കാതെയും ആയിരുന്നു.

അങ്ങോട്ടോ അല്ലെങ്കില്‍ ഇങ്ങോട്ടോ എപ്പോഴൊക്കെ സഞ്ചരിക്കേണ്ടി വന്നാലും ആ

വരകള്‍… Continue

Posted by Sureshkumar Punjhayil on August 4, 2010 at 6:59pm

Sureshkumar Punjhayil

ജീവിതം

ജീവിതം

ആശുപത്രികള്‍ക്ക് എല്ലാം മരണത്തിന്റെ മണമാണ്. പ്രത്യേകിച്ച്

രാത്രികളില്‍... ഒരു ചാറ്റല്‍ മഴ കൂടിയുണ്ടെങ്കില്‍ ആ മണത്തിനു വശ്യമായ

ഒരു സുഗന്ധം കൂടിയാകും. യക്ഷിയുടെ വരവറിയിക്കുന്ന പാലപ്പൂവിന്റെ മണം പോലെ,

മറ്റൊരു വശ്യമായ മണം... ! വിജനതയുടെ വിശാലതയില്‍ മരണം എവിടെയൊക്കെയോ

പതിയിരിക്കുന്ന പോലെ. അല്ലെങ്കില്‍ അമര്ത്തിപ്പിടിചിരിക്കുന്ന ഡോക്ടറുടെ

കൈകള്‍ക്കിടയിലൂടെ രോഗിയുടെ…
Continue

Posted by Sureshkumar Punjhayil on July 25, 2010 at 11:24am

Sureshkumar Punjhayil

മനസ്സ് ....!!!

മനസ്സ് ....!!!

*** *** *** ***

മഴവന്നുചേരുന്നനേരത്തു

നീയെന്‍റെ…

Continue

Posted by Sureshkumar Punjhayil on July 13, 2010 at 9:54pm

"Aadyah" ( The First Choice ) Edit

"Aadyah" ( The First Choice )

( http://www.aadyah.com/ )

Chat

Active Conversations

Disconnected

    Disconnected

    You are disconnected from chat. Connect to join the chat.

    Suspended From Chat

    Sign up to chat on Sureshkumar Punjhayil.

    Sign Up

    Notes

    Sureshkumar Punjhayil

    Created by Sureshkumar Punjhayil Jul 7, 2009 at 9:28am. Last updated by Sureshkumar Punjhayil Jul 7, 2009.

    "Aadyah" ( The First Choice )

    Created by Sureshkumar Punjhayil Jul 7, 2009 at 9:28am. Last updated by Sureshkumar Punjhayil Jul 7, 2009.

    Notes Home

    Welcome! To view all notes, click here.

    Created by Sureshkumar Punjhayil Jul 7, 2009 at 9:15am. Last updated by Sureshkumar Punjhayil Jul 7, 2009.

    Badge

    Loading…

    Forum

    Sureshkumar Punjhayil

    Making Movies

    Started by Sureshkumar Punjhayil Jul 7, 2009.

    Sureshkumar Punjhayil

    © 2012   Created by Sureshkumar Punjhayil.   Powered by .

    Badges  |  Report an Issue  |  Terms of Service